കിഴക്കഞ്ചേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിലെ പെരുന്നാളിന് കൊടിയേറി.

കിഴക്കഞ്ചേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിലെ പെരുന്നാളിന് കൊടിയേറി.പ്പെരുന്നാളും പള്ളിയുടെ 60-ാം വാര്‍ഷികാഘോഷവും നവംബര്‍ 29, 30 തീയതികളില്‍ നടക്കും. Kizhakkencherry is a small village in Palakkad district agriculture based area. Nearest city : Vadakkencherry through which passess the NH 47.

25/ Nov / 2012 വടശ്ശേരിപ്പുറം ദേശവേല

25/ Nov / 2012 വടശ്ശേരിപ്പുറം ദേശവേല : വെള്ളിലക്കുന്ന് ഭഗവതിക്ഷേത്രത്തിലേക്കുള്ള വടശ്ശേരിപുറം ദേശവേല ഞായറാഴ്ച നടക്കും. എഴുന്നള്ളിപ്പ്, പൂക്കാവടി, ശിങ്കാരിമേളം, പൂതന്‍കളി എന്നിവ അകമ്പടിയാകും. സുബ്രഹ്മണ്യക്ഷേത്രത്തില്‍നിന്നാണ് പുറപ്പാട്. ( nearest town mannarkad ) ചെത്തല്ലൂര്‍: നാട്ടുകല്‍ -panjayath

കാര്‍ത്ത്യായനി ഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവം

തൃക്കാര്‍ത്തിക ഉത്സവത്തിന് ഇന്ന് കൊടിയേറും ( 22 / Nov / 2012 ) മണപ്പാടം: കാര്‍ത്ത്യായനി ഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. ബുധനാഴ്ചയാണ് (28) തൃക്കാര്‍ത്തിക ഉത്സവം.

It is in Puthucode Panchayath. Vadakkencherry is the nearest town

Kalpathy Car Festival – കല്പാത്തി രഥോത്സവം

The six-day-long Carnatic Music Festival organized by the District Tourism Promotion Council (DTPC) as part of the famous Car Festival also started from Wednesday at Kalpathy.The music and the car festivals are held from November 7 to 15 at the four Agraharams (Tamil Brahmin settlements) of Kalpathy in the town.In fact, the six-month long Car Festival in the 96 ‘Agraharams of the district starts with the Kalpathy Car Festival.The renovation of the temple cars (rathams) have already completed.The attraction this year is the new ratham constructed for Lord Ganapathy of Viswanatha Swamy Temple.The construction and maintenance of the roads leading to Kalpathy have also started.

The Kalpathy Ratholsavam is the most popular festival of Malabar next only to the Puri Jagannath Temple Radhayathra.Kalpathy and its 18 ‘Agraharams’ in the town got a facelift for the festivities.The temples have been white-washed and well decorated – so also the houses in the ‘Agraharams’.Thus, it is festive time for all the 96 ‘Agraharams’ in the district with the chariots getting ready to roll from November 13.For the people of these Agraharams living outside, it is a family reunion or an annual pilgrimage to their native villages.

Heritage Village A trip to Kalpathy Palakkad

Heritage Village Kalpathy Vishwanatha Swamy temple

Heritage Village Nila River of Kalpathy Palakkad

Heritage Village Sweets for Kalpathy Ratholsavam Palakkad

*Video courtesy : wetv