1) M.B. Rajesh, CPI (M)
2) M.P. Vereendrakumar (SJD)
3) Sobha Surendran (BJP);
4) Thennilapuram Radhakrishnan (Welfare Party of India);
5) Haridas Arumbil (BSP);
6) Abubeckar Siddiq (Trinamool Congress);
7) B. Padmanabhan (AAP);
8) Rajesh S. (Shiv Sena);
9) E.S. Kaja Hussain (SDPI);
10) Abhimode,(Independent);
11) Pradeep,(Independent);
12) Shanavas V.S,(Independent);
13) Sreejith K,(Independent) @Sreejith-K ;
14) C.K. Ramakrishnan,(Independent);
15) Veerendrakumar O.P. (Independent)
Category: Events & News
Events & News
Palakkadan vela Song
Palakkaden Vela Song / Festival song
കൊടുവായൂരില്‍ രഥപ്രയാണം Koduvayur Theru (cart festivel)
പുലര്‍ച്ചെ പൂര്ണാഭിഷേകത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ശനിയാഴ്ച രണ്ടാംതേര്നാളില് ഉച്ചയ്ക്ക് രണ്ടിന് ഗോകുലത്തെരുവില്നിന്ന് മൂന്ന് രഥങ്ങളും പ്രയാണം പുനരാരംഭിക്കും. മൊക്കുത്തെരുവ്, ഇരട്ടത്തെരുവുവഴി സഞ്ചരിച്ച് വിശ്വനാഥസ്വാമിക്ഷേത്രാങ്കണത്തില് സംഗമിക്കും. തുടര്‍ന്ന് വെടിക്കെട്ട്, പല്ലക്ക്കച്ചേരി എന്നിവയുണ്ട്. 30ന് പുലര്‍ച്ചെ കുളത്തേരും വെടിക്കെട്ടും നടക്കും. തുടര്‍ന്ന് മൗനവ്രതമാണ്. 31ന് രാവിലെ മഞ്ഞള്‍നീരാട്ടും രാത്രി 8ന് ധ്വജാവരോഹണവുമുണ്ട്.
Koduvayur is a small town in Palakkad It comes under Chittur Taluk of Palakkad district, nearby towns like Alathur, Nemmara, Palakkad, Chittoor, Trichur, Kollangode and Pollachi are easily accessible and well connected
You can reach Koduvayur from Palakkad town which is 11 km away. From NH-47, you may approach Koduvayur from Alathur (17 km away) or Kuzhalmannam (8 km away)
Koduvayur Map
View Larger Map
Koduvayur Theru
ചെര്‍പ്പുളശ്ശേരി പന്നിയംകുറുശ്ശി തിരുമാന്ധാംകുന്ന് പൂരo
ചെര്‍പ്പുളശ്ശേരി പന്നിയംകുറുശ്ശി തിരുമാന്ധാംകുന്ന് പൂരo 30നാണ് പൂരം, ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയില്‍ തെക്കന്‍, കിഴക്കന്‍, വടക്കന്‍, പടിഞ്ഞാറന്‍ വേലകള്‍ വൈകീട്ട് 5ന് ദേവീസന്നിധിയില്‍ സംഗമിക്കും. രാവിലെ തിറ-പൂതന്‍ കളി, സംഗീതാരാധന എന്നിവയ്ക്കുശേഷം പ്രസാദ ഊട്ട് നടക്കും. വൈകീട്ട് 6ന് ചെര്‍പ്പുളശ്ശേരി രാജേഷും സംഘവും നയിക്കുന്ന മേളത്തോടെ പകല്‍പ്പൂരം കാവിറങ്ങും.
തേനൂര്‍ അയ്യര്‍മല ചിദംബരേശ്വര ക്ഷേത്രത്തിലെ കാര്‍ത്തിക രഥോത്സവം
പറളി, തേനൂര്‍ അയ്യര്‍മല ചിദംബരേശ്വര ക്ഷേത്രത്തിലെ കാര്‍ത്തിക രഥോത്സവം 28/11/202 മലമുകളിലെ ക്ഷേത്രത്തില്‍ കിണാവല്ലൂര്‍ ദേശക്കാര്‍ തിരിതെളിച്ചതോടെയാണ് ഉത്സവച്ചടങ്ങ് തുടങ്ങിയത് വാദ്യത്തിന്റെ അകമ്പടിയോടെ പ്രതിഷ്ഠയെ മലമുകളിലെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.
Parali Festival video
How to reach parali
View Larger Map