തേനൂര്‍ അയ്യര്‍മല ചിദംബരേശ്വര ക്ഷേത്രത്തിലെ കാര്‍ത്തിക രഥോത്സവം

പറളി, തേനൂര്‍ അയ്യര്‍മല ചിദംബരേശ്വര ക്ഷേത്രത്തിലെ കാര്‍ത്തിക രഥോത്സവം 28/11/202 മലമുകളിലെ ക്ഷേത്രത്തില്‍ കിണാവല്ലൂര്‍ ദേശക്കാര്‍ തിരിതെളിച്ചതോടെയാണ് ഉത്സവച്ചടങ്ങ് തുടങ്ങിയത് വാദ്യത്തിന്റെ അകമ്പടിയോടെ പ്രതിഷ്ഠയെ മലമുകളിലെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.

Parali Festival video

How to reach parali

View Larger Map

This entry was posted in Events & News. Bookmark the permalink.