കാര്‍ത്ത്യായനി ഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവം

തൃക്കാര്‍ത്തിക ഉത്സവത്തിന് ഇന്ന് കൊടിയേറും ( 22 / Nov / 2012 ) മണപ്പാടം: കാര്‍ത്ത്യായനി ഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. ബുധനാഴ്ചയാണ് (28) തൃക്കാര്‍ത്തിക ഉത്സവം.

It is in Puthucode Panchayath. Vadakkencherry is the nearest town