ചെര്‍പ്പുളശ്ശേരി പന്നിയംകുറുശ്ശി തിരുമാന്ധാംകുന്ന് പൂരo

ചെര്‍പ്പുളശ്ശേരി പന്നിയംകുറുശ്ശി തിരുമാന്ധാംകുന്ന് പൂരo 30നാണ് പൂരം, ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയില്‍ തെക്കന്‍, കിഴക്കന്‍, വടക്കന്‍, പടിഞ്ഞാറന്‍ വേലകള്‍ വൈകീട്ട് 5ന് ദേവീസന്നിധിയില്‍ സംഗമിക്കും. രാവിലെ തിറ-പൂതന്‍ കളി, സംഗീതാരാധന എന്നിവയ്ക്കുശേഷം പ്രസാദ ഊട്ട് നടക്കും. വൈകീട്ട് 6ന് ചെര്‍പ്പുളശ്ശേരി രാജേഷും സംഘവും നയിക്കുന്ന മേളത്തോടെ പകല്‍പ്പൂരം കാവിറങ്ങും.

Location Map