കിഴക്കഞ്ചേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിലെ പെരുന്നാളിന് കൊടിയേറി.

കിഴക്കഞ്ചേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിലെ പെരുന്നാളിന് കൊടിയേറി.പ്പെരുന്നാളും പള്ളിയുടെ 60-ാം വാര്‍ഷികാഘോഷവും നവംബര്‍ 29, 30 തീയതികളില്‍ നടക്കും. Kizhakkencherry is a small village in Palakkad district agriculture based area. Nearest city : Vadakkencherry through which passess the NH 47.